Return home, my beloved, Scorched, melted, weak, – this flower, lying low, will perish and pale off the memory, into the earth now The destiny of all beings! What’d tears achieve? world-life-dream-misery.
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലര്, വിസ്മൃതമാകുമിപ്പോൾ എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു കണ്ണീരിനാൽ? അവനി വാഴ്വു കിനാവു കഷ്ടം
Kumaranashaan Translated from Malayalam by Kailas












