∞(◔◡◔)
seen from United States

seen from Russia
seen from United States
seen from Argentina
seen from China

seen from United States

seen from United States

seen from United States

seen from Singapore
seen from United States

seen from China
seen from Jamaica

seen from United States
seen from United States
seen from Netherlands
seen from Poland

seen from Egypt

seen from South Africa
seen from United States
seen from United States
∞(◔◡◔)

Anya is live and ready to show you everything. Watch her strip, dance, and perform exclusive shows just for you. Interact in real-time and make your fantasies come true.
Free to watch • No registration required • HD streaming
Just because we had the whip. #marines #TheFew #TheProud #americasfinest #wanted #title #thetitle #earnednotgiven #varsity #getonourlevel @ssgt_jschultz (at Flying Cloud Airport)
“I don't have to be your hassle. maybe when you leave, i’ll grow. i’ll be better than this cause I don't know.”
#TheTitle 😂😂😂😂😂😂

Anya is live and ready to show you everything. Watch her strip, dance, and perform exclusive shows just for you. Interact in real-time and make your fantasies come true.
Free to watch • No registration required • HD streaming
അമ്മാവന്.
അമ്മാവന്റെ വിദേശത്തുനിന്നുള്ള വരവ് എപ്പോഴും ഒരു ആഘോഷമാണ്. എന്തിനൊക്കെയോവേണ്ടി പുള്ളിക്കാരനെ ആള്ക്കാര് വന്നു കാണും, തലചൊറിഞ്ഞുനില്ക്കും, ഓച്ഛാനിക്കും, അങ്ങനെയങ്ങനെ. കുട്ടിക്കാലത്തെല്ലാം സംഭവം മുട്ടന്‍ കൗതുകമായിരുന്നു. പുള്ളിക്കാരന് കൊണ്ടുവരുന്ന ഫോറിന് ഗുട്സും ഒരു ആകര്‍ഷണമായിരുന്നു. ആ ആകര്‍ഷണം എനിക്ക് മാത്രമല്ല, ഞങ്ങടെ അപ്പനപ്പൂപ്പന്മാര്ക്ക് വരെ ഉണ്ടായിരുന്നു എന്ന് അറിയുവാന്‍ ഞാന്‍ കുറച്ചുകൂടെ മുതിരേണ്ടിവന്നു.
അമ്മാവന് നിശബ്ദനായ ഒരു മനുഷ്യനായിരുന്നു. നല്ല പൊക്കവും അത്യാവശ്യം വണ്ണവുമുള്ള പ്രകൃതം അദ്ദേഹത്തിനു ചുറ്റും ഒരു അധികാരത്തിന്റെ അന്തരീക്ഷമുണ്ടാക്കി. ശബ്ദമാണെങ്കില്‍ നല്ല ഉറപ്പും ഗാംഭീര്യവും. നാട്ടിലെത്തിയാല്‍ മുണ്ടും ഷര്‍ട്ടും ആണ് സ്ഥിരവേഷം. എത്ര മിനുസമുള്ള നൈലോണ്‍ തുണി കൊണ്ട് മുണ്ടുണ്ടാക്കിയാലും താന്‍ അരയില്‍ വരിഞ്ഞൊന്ന് കെട്ടിയാല്‍ പിന്നെന്ത് തിത്തോതകതെയ് കളിച്ചാലും അവന് അവിടെത്തന്നെ കിടന്നോളും എന്ന് അമ്മാവന് ഇടയ്ക്കിടെ വീമ്പു പറയും. ഇതുകേള്‍ക്കുമ്പോ ഊരിപ്പോകുംന്ന പേടിമൂലം കല്യാണത്തിന് പോലും മുണ്ടുടുക്കാന്‍ മടിച്ച അച്ഛന് ചൂളും.
അങ്ങനെ മുണ്ടിന്റെ തണ്ട് പറയുമെങ്കിലും മരുമക്കത്തായം കൊടുത്ത അധികാരങ്ങളൊന്നും അമ്മാവന് പ്രയോഗിക്കാറില്ലായിരുന്നു. എങ്കിലും ഞങ്ങള്‍ അനന്തരവന്മാരെ ഇടയ്ക്കിടെ ഗുണദോഷിക്കുന്നതില്‍ അദ്ദേഹവും പങ്കു ചേര്‍ന്നു പോന്നു. പുള്ളി വര്‍ഷത്തിലൊരിക്കലോ രണ്ടുതവണയോ മറ്റോ ആവും വരിക. പറമ്പിലെ തേങ്ങയിടല്‍, അയ്യം ചെത്തിവെടിപ്പാക്കല്‍, തടമെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ആ ചുരുങ്ങിയ കാലത്തേക്ക് അമ്മാവന് മേല്‍നോട്ടം ഏറ്റെടുക്കും. അതിനിടയില്‍ ഒരു വര്‍ഷത്തിന്റെ പരദൂഷണവും വീട്ടിലെ മറ്റുള്ളവരുടെ ശാരീരിക-സാമ്പത്തിക പരാധീനതകളും കേള്‍ക്കും. ചെറിയ ഇടക്കാലാശ്വാസപദ്ധതികള് പ്രഖ്യാപിക്കും. പതിവുപോലെ അമ്മാവന് തിരികെ പോയിക്കഴിയുമ്പോ ചതിച്ച മഴക്കാലത്തിനവസാനം ഗവണ്മെന്റിനെയെന്നപോലെ ബന്ധുക്കള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തും, കുറഞ്ഞു പോയ ഫണ്ടുകളുടെപേരില്.
അമ്മാവന്റെ ഇത്തരം വരവുപോക്കുകള്‍ നടന്നുകൊണ്ടിരിന്നു. ഒരിക്കല്‍ പുള്ളി പോക്കുനിര്‍ത്തി ഇങ്ങ് വന്നു. വിദേശത്തെ ജോലി ഉപേക്ഷിച്ചുവെന്നാണ് പറഞ്ഞത്. അതല്ല, പിരിച്ചുവിട്ടതാണ് എന്നും ചില ഏഷണിവാദികള് വാദിച്ചു. ഏതായാലും അമ്മാവന് തിരിച്ചുവന്നു. ജോലി മുഴുവന്‍ സമയമേല്നോട്ടമായി. പറയേണ്ടതില്ലല്ലോ, അമ്മാവന്റെ വിപണിവില കുത്തനെ ഇടിഞ്ഞു, സാമൂഹ്യപരമായും സാമ്പത്തികപരമായും. അങ്ങനെ ആര്‍ക്കോ വേണ്ടി ജീവിതം തള്ളിനീക്കുമ്പോഴാണ് അമ്മാവന്റെ അമ്മയ്ക്ക് ഭ്രാന്തായത്. ഒരിക്കല്‍ പ്രതാപശാലിയും തന്റേടം കണ്ടുപിടിച്ച ആള് എന്ന ഖ്യാതിയുമുള്ള ആ സ്ത്രീയുടെ മാറ്റം വല്ലാത്തതായിരുന്നു. മകന്റെ തിരിച്ചുവരവും തുടര്‍ന്ന് കുടുംബത്തിലുണ്ടായ ഞെരുക്കവുമാണ് അവരുടെ സമനില തെറ്റിച്ചതെന്ന് ചിലര്‍ പറയാതിരുന്നില്ല എന്നിവിടെ പറയേണ്ടിയിരിക്കുന്നു. അവര്‍ രാപകല്‍ ആള്‍ക്കാരെ തെറി പറഞ്ഞു. സമനില തെറ്റിയതുറപ്പിക്കാനെന്നോണം വീട്ടിലുള്ളവരെയും ഇല്ലാത്തോരെയും പറ്റി ഉള്ളതും ഇല്ലാത്തതും വിളിച്ചുകൂവി. നിസ്സംഗതയില്‍ പോസ്റ്റ്ഡോക്ടറല്‍ ഫെല്ലോഷിപ്പുള്ള അമ്മാവന് അങ്ങനെ തന്നെ ഇരുന്നു. ചിലപ്പോള്‍ നിന്നു, ചിലപ്പോള്‍ കിടക്കുകയും നടക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ അവര്‍ തന്റെ മകന് അന്യജാതിയില്‍പ്പെട്ട ഒരു സാങ്കല്‍പ്പിക മധ്യവയസ്കയുമായുള്ള അവിഹിതബന്ധത്തെക്കുറിച്ച് അയല്‍ക്കാരോടൊക്കെ പറയാന്‍ തുടങ്ങി. കാര്യം പുള്ളിക്കാരിക്ക് ഭ്രാന്തായിരുന്നെങ്കിലും ഈ കൊടിയ വെളിപ്പെടുത്തല്‍ തങ്ങളെ അവര്‍ വിളിക്കാറുള്ള തെറികളെ എടുക്കുന്നപോലെ ഒരു ഭ്രാന്തിയുടെ വെറും ജല്പനമായി നാട്ടുകാര്‍ എടുത്തില്ല. സംഭവം പാട്ടാകപ്പെട്ടു. ഇതിന്റെ ഗതിവിഗതികളെപ്പറ്റി അജ്ഞനായിരുന്ന അമ്മാവന് ഞായറാഴ്ചച്ചന്തയിലെത്തിയപ്പോള്‍ പല കുശുകുശുപ്പും കേട്ടു. കേട്ടന്ധാളിച്ചു. കുശുകുശുപ്പിന്റെ ഉറവിടം അറിഞ്ഞപ്പോള്‍ അമ്മയോട് കോപം തോന്നിയെങ്കിലും അദ്ദേഹത്തിലെ നിസ്സംഗതാവാദി ആത്മസംയമനം പാലിച്ചു. പക്ഷേ കുശുകുശുപ്പ് മുറുമുറുപ്പായി. ചോദ്യം വരെയായി. ആദ്യമൊക്കെ ചോദ്യങ്ങള്‍ തനിക്ക് മാത്രം കഴിയുന്ന, സ്വതസിദ്ധമായ ശൈലിയില്‍ അവഗണിച്ചു. പക്ഷേ ചോദ്യങ്ങള്‍ കൂടിവന്നു. അമ്മാവന്റെ മുറിയിലെ ജനാലയില്‍ക്കൂടി പ്രസ്തുതകഥയിലെ നായിക രാത്രി ഒളിച്ചുകടക്കാറുണ്ടെന്നും അത് താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ മൊഴി പറഞ്ഞു. അത് ചോദിച്ചതിന്റെ പേരിലാണ് മകന് തന്നോട് മിണ്ടുകപോലും ചെയ്യാത്തതെന്നും അവര്‍ ഇരുന്നുപറഞ്ഞു.
പലതും കേട്ടിട്ടുണ്ടെങ്കിലും സദാചാരനിരതനായ അമ്മാവന് ഇത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. നാട്ടുകാരുടെകൂടി പ്രണയവിവാഹങ്ങളെയും ഒളിച്ചോട്ടങ്ങളെയും തകര്‍ക്കാന്‍ മാത്രം ശ്രമിച്ച അദ്ദേഹം അവ്വിധം സാമൂഹികധാര്മികതയുടെ ചെങ്കോലില്ലാരാജാവായി വാണരളുന്ന സമയത്താണ് സ്വന്തം മാതാവിന്റെ ‘വെളിപ്പെടുത്തലുകള്‍’ എന്ന പൊടിപ്പും തൊങ്ങലും എരിവും പുളിയുമുള്ള കൃതി പ്രസിദ്ധീകരിക്കുന്നത്. മാനം പോയ അദ്ദേഹം ഉണര്‍ന്നു. അമ്മയെ ശാസിച്ചു. ലോകമറിയാതെ സ്വല്പമൊക്കെ ശിക്ഷിച്ചുവെന്നും പൊതുജനസംസാരം. ഇതോടെ വെളിപാടുകളുടെ ബലമേറി. അവരുടെ ശരീരം ക്ഷീണിച്ചു. തന്റെ കള്ളി വെളിച്ചത്താക്കിയതിന് മകന് അമ്മയെ പട്ടിണിക്കിടുന്നു എന്നും പൊതുജനസംസാരം ഉളവാകാന്‍ അധികം താമസമുണ്ടായില്ല.
ഈ ബഹുമുഖമായ പ്രശ്നം പരിഹരിക്കാനെന്താണ് വഴിയെന്ന് അമ്മാവന് കുറേ ആലോചിച്ചു. ബന്ധം അവിഹിതമായത് മാത്രമല്ല പ്രശ്നം. അമ്മയുടെ ആഖ്യാനപ്രകാരം ആള് അന്യജാതിയുമാണ്. തന്നിലും താഴ്ന്ന ജാതി. കൂടുതല്‍ വലിയ പ്രശ്നം. ജാതിയിലൊക്കെ വലിയ കാര്യമുണ്ടല്ലോ. സംഭവം ഭാരതത്തിന്റെ തലമുറകളിലൂടെയുള്ള ജ്ഞാനത്തിന്റെയും മനുഷ്യര്‍ തമ്മില്‍ അഭിമാനപൂര്‍വ്വം നിലനിര്‍ത്തിപ്പോന്ന വിവേചനത്തിന്റെ അഭിമാനത്തിന്റെയും പ്രശ്നം കൂടിയാവുന്നു.
കാലത്തിനൊപ്പം സമ്മര്‍ദ്ദം കടുത്തു. സ്ഥലത്തെ പ്രധാന ജോലിരഹിതര് ഇതിനെയൊരു തൊഴിലായി ഏറ്റെടുത്തു. നോട്ടങ്ങളും കുത്തുവാക്കുകളും അമ്മാവനെ എവിടെയും പിന്തുടര്ന്നു. നാട്ടിലെ അവിവാഹിതകളും വിധവകളും സംശയദൃഷ്ടിയിലകപ്പെട്ടു; കമന്റടിക്കപ്പെട്ടു. ഒന്ന് രണ്ടു ‘കൂടുതല്‍ സംശയമുള്ള’ വനിതകളെ സമൂഹവ്യവസ്ഥിതി കളങ്കപ്പെടുത്തിയതിന്റെപേരില് ആള്‍ക്കൂട്ടം വളഞ്ഞിട്ടാക്രമിച്ചു. കാരണം പ്രസ്തുതസംഭവത്തിനുമുന്നേ ഞങ്ങടെ സമൂഹം വളരെ കളങ്കരഹിതമായിരുന്നു, മാതൃകയായിരുന്നു. ഈ സ്ഥിതിവിശേഷത്തിനുമേലെയുള്ള സംഘടിതമായ ആക്രമണത്തെ ആള്ക്കാര് വായും കൈയും ഉപയോഗിച്ച് ചെറുത്തു. ഉപദ്രവം അമ്മാവന് നേര്‍ക്കും തുടങ്ങി.
ഒടുവില്‍ തന്റെ നിഷ്കളങ്കത തെളിയിക്കാന്‍ മാര്‍ഗമൊന്നും കാണാതായപ്പോള്‍ മനംനൊന്ത് അമ്മാവന് ആത്മഹത്യ ചെയ്തു. ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞതിന് പ്രതികാരമായി ‘അവള്’, ആ ‘ഒരുമ്പെട്ടവള്‍’ വിഷം കൊടുത്തുകൊന്നതാണ് തന്റെ മകനെ എന്ന് ആ മാതാവ് നെഞ്ചത്തടിച്ചു നിലവിളിച്ചു. ‘ശരിയായിരിക്കും’ എന്ന് നാട്ടുകാര്‍ നെടുവീര്‍പ്പിട്ടു. പ്രശ്നങ്ങളെല്ലാം ഇതോടെ തീര്‍ന്നു എന്ന് സമാധാനവാദികള് കരുതി. എന്നാല്‍ പറയുമ്പോ മുഴുവനും പറയണമല്ലോ. പ്രശ്നം വീണ്ടും ഉദിച്ചു.
രണ്ടുകൊല്ലം കഴിഞ്ഞ് അമ്മാവന്റെ അമ്മ മരണപ്പെട്ടപ്പോള്‍ അവരുടെ പണ്ടെങ്ങോ എഴുതിയ വില്‍പ്പത്രത്തില്‍ തന്റെ മകനെ കൊന്ന യക്ഷിയെക്കുറിച്ച് അവര്‍ പ്രതിപാദിച്ചിരിക്കുന്നതായി കണ്ടെത്തി. യക്ഷി ഒരു വിശേഷണപദമായാണോ അതോ ഒരു നാമപദമായാണോ അവര്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എന്തായാലും ഗര്‍ഭിണിയായ യക്ഷി നാട്ടിലെ ദൈവഭയമുള്ള ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കേസ് അവിഹിതം കൂടിയാണല്ലോ. ഒടുവില്‍ കാവി ധരിച്ച ഒരു മന്ത്രവാദി നാട് സന്ദര്‍ശിക്കുകയും മൂന്നുദിവസം നീണ്ടുനിന്ന ഘോരക്രിയകളിലൂടെ യക്ഷിയെ തളയ്ക്കുകയും ചെയ്തു. നാട്ടിലെ പ്രധാന ആല്‍മരത്തിന്റെ അടുത്തുനില്ക്കുന്ന ചെറിയ പാലമരത്തിലാണ് തളച്ചത്.
കാലം മാറുമല്ലോ. അത് മാറി. ഐതിഹ്യങ്ങള്‍ വളച്ചൊടിയ്ക്കപ്പെട്ടു. എന്നെപ്പോലത്തെ ദൃക്സാക്ഷികള്‍ക്ക് പകരം പുതിയവര്‍ ചരിത്രമെഴുതി, ഒന്നും കാണാത്തവര്‍. അവര്‍ സംഭവങ്ങളില്‍ കൂടുതല്‍ പൊടിപ്പുകള്‍ കലര്‍ത്തി. പുതിയ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നുവന്നു. അതിനൊത്ത് മനുഷ്യരുടെ കാഴ്ചപ്പാടും മാറി. ഇന്ന് ആ പാലമരത്തിനുചുറ്റും ഒരമ്പലം പണിഞ്ഞിരിക്കുന്നു. യക്ഷിക്കാണ് സമര്‍പ്പണം. കാര്യങ്ങള്‍ നന്നായി അറിയാവുന്നതുകൊണ്ടും നല്ല ഭക്തജനത്തിരക്കുണ്ടായിരുന്നതുകൊണ്ടും ഞാന്‍ അങ്ങോട്ടേക്കടുത്തില്ല. എന്നാല്‍ പോകണമെന്ന ആഗ്രഹം വളര്‍ന്നു. ഒരിക്കല്‍ തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴി അമ്പലത്തിലേക്ക് നോക്കിയപ്പോള്‍ അധികം ആളില്ല. ചെരിപ്പഴിച്ചുവച്ച് ഞാന്‍ അകത്തുകയറി. യക്ഷിയുടെ പ്രതിഷ്ഠ ഒരു കല്ലാണ്, ആരും അവിടുത്തെ തൃക്കണ്പാര്ത്തിട്ടില്ലല്ലോ. വലം വയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി. കാവിന്റെ അടുത്ത് വടക്കേവശത്തായി അതാ ഇരിക്കുന്നു, അമ്മാവന്റെ ഒരു പ്രതിഷ്ഠ!
- മാനി –
- dnh {൨൦൧൭} -
Let's play a game!!! #quote #AMovie #without #mentioning #TheTitle #letsplayagame
🏎💨 🎥 #bts today with @traffic_lee at @cota_official shooting a new music video for upcoming mixtape 🎤#TheDriverSeries 🏆 dropping Spring 2016 #bmfdartists #trafficlee #thetitle #musicvideo #cota #atx #austintexas #ferrari #intrafficwetrust #atxhiphop #hiphop #atxmusic #f1 #formula1 #watch #music #listen #racetrack #lewishamilton #bmfd #racing #iphonegraphy #behindthescenes (at Circuit of The Americas)