ജനനം 🖤 ഒരു മനുഷ്യൻ ജനിക്കുന്നത് ഒരുപാട് സ്നേഹം കൂടുമ്പോഴാണ്. എന്നാലോ ആമനുഷ്യൻ കാണിക്കുന്നത് . ചിലർ ജനിപ്പിച്ച വരോട് നന്നികേട് കാണിക്കുന്നു . മറ്റുചിലർ ആകട്ടെ താൻ ജന്മം നൽകിയ തന്റെ സ്വന്തം രക്തമാണ് എന്ന് പോലും നോക്കാണ്ട് എന്തെല്ലാമാണ് ഇന്ന് നമ്മുടെ ഭൂമിയിൽ കാണിച്ചു കൂട്ടുന്നത് . അത് കൊണ്ട് തന്നെ ജന്മം നൽകിയവരെ ജീവനുതുല്യം സ്നേഹിക്കുക . അതിനു പകരമായി രണ്ടിരട്ടി സ്നേഹം തിരിച്ചും നൽകുക . #malayalamstatus #malayalis #keralaattraction #jananam #lovestory #malapuram https://www.instagram.com/p/CC-69j6D6ve/?igshid=bq8ys639kz44











