Link in Bio.... https://youtu.be/xSrBzt78v18 *അമ്മയും അച്ഛനും പകരം വെക്കാൻ സാധിക്കാത്ത ഈശ്വരന്റെ മഹത്തായ ദാനങ്ങളാണ്.* ഒരു ഭാഗത്തു യൗവ്വനത്തിൽ പണത്തിന്റെയും ജോലി തിരക്കുകളുടെയും പേരിൽ മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടുചെന്ന് ആക്കുന്ന ചിലർ. മറ്റൊരു ഭാഗത്ത് അമ്മയുടെ വാത്സല്യവും അച്ഛന്റെ നെഞ്ചിലെ ചൂടും അറിയാൻ കൊതിക്കുന്ന കുറേ അനാഥ കുഞ്ഞുങ്ങൾ. https://youtu.be/xSrBzt78v18 ഈ ചെറിയ short film ലൂടെ ടീം കല്ലുമ്മക്കായ നിങ്ങളുടെ മുൻപിൽ ജീവിതത്തിലെ ചില നേർക്കാഴ്ചകൾ തുറന്നു കാണിക്കുന്നു. തെറ്റുകളും കുറവുകളും ക്ഷമിച്ചു ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ........... *Team Kallummakkaya* presents, _*-OLD AGE HOME V/S OLD AGE HOME-*_ https://youtu.be/xSrBzt78v18 (at Malappuram) https://www.instagram.com/p/B5H5gLKjdSR/?igshid=1f77w01pugrv7











