6 മാസമായി സിനിമയുമില്ല, ഒരു വരുമാനവുമില്ല, അതൊന്നും പറഞ്ഞാൽ ബുദ്ധിയില്ലാത്ത ഇവറ്റകൾക്ക് മനസിലാവില്ലല്ലോ: സിദ്ധീഖ്
കൊവിഡ് കാലത്ത് ഓണം ഷോപ്പിങിന് വേണ്ടി കുടുംബവുമായി പുറത്തിറങ്ങിയപ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് നടൻ സിദ്ധീഖ്.
ഒരു കൊറോഓണക്കാലം…
ഓണമാണ് വരുന്നത് കുറേ സാധനങ്ങൾ വാങ്ങാനുണ്ട്. രാവിലെ പത്രത്തിൽ തലയും പൂത്തി ഇരുന്നാൽ മതിയല്ലോ ഇവിടുത്തെ കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയും ഇല്ല.. ഇന്നാ ചായ.. രാവിലെ ഭാര്യയുടെ വക…. ഷൂട്ടിങ് ഉണ്ടായിരുന്നപ്പോൾ ദാ ഞാൻ ഇറങ്ങുന്നു എന്നും പറഞ്ഞ് അങ്ങ് പോയാ മതിയായിരുന്നു.…
View On WordPress














